Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം പ്രകാശത്തിന്റെ വേഗതയെ എങ്ങനെ ബാധിക്കുന്നു?

Aവേഗത ഇരട്ടിയാകും

Bവേഗത കുറയും

Cവേഗത കൂടുതലാകും

Dബാധിക്കില്ല

Answer:

D. ബാധിക്കില്ല

Read Explanation:

  • പ്രകാശം ശൂന്യതയിൽ എല്ലായിപ്പോഴും നിശ്ചിത പ്രവേഗത്തിൽ വ്യാപിക്കുന്നു.

  • പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം ഇതിനെ ബാധിക്കുന്നില്ല.


Related Questions:

ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ചത് ആര്?
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്താൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്ക് ഏത് നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്
The direction of a magnetic field due to a straight current carrying conductor can be determined using?
താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?
ഒരു അന്തർവാഹിനിക്ക് അതിൻ്റെ ബാലസ്റ്റ് ടാങ്കുകൾ നിയന്ത്രിക്കുന്നതിലൂടെ വെള്ളത്തിൽ ഉയരുകയോ മുങ്ങുകയോ ചെയ്യാം. ടാങ്കുകളിൽ വെള്ളം നിറയ്ക്കുമ്പോൾ, അന്തർവാഹിനി മുങ്ങുകയും ടാങ്കുകളിൽ വായു നിറയ്ക്കുകയും ചെയ്യുമ്പോൾ, അത് ഉയരുകയും ചെയ്യുന്നു. ഈ കഴിവ് വിശദീകരിക്കുന്ന തത്വം ഏതാണ്?