App Logo

No.1 PSC Learning App

1M+ Downloads

പൊതുഭരണം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശനിയമം സഹായകമാകുന്നതെങ്ങനെ?

1.സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുന്നു

2.ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു

3.പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു

4.പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുണ്ടാകുന്നു

A1,2 മാത്രം

B1,3,4 മാത്രം

C1,4 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

D. 1,2,3,4 ഇവയെല്ലാം


Related Questions:

അപേക്ഷ സമർപ്പിച് എത്ര ദിവസത്തിനുള്ളിലാണ് തൊഴിൽ കാർഡ് ലഭിക്കുക ?
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവര കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ................
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?
TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
ദേശീയ ഇ-ഗവേണൻസ് യോജനയ്ക്ക് കീഴിൽ, എന്താണ് SWAN?