Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാഹ്യ കാന്തികക്ഷേത്രത്തിൽ ഇലക്ട്രോണിന്റെ സ്പിൻ അവസ്ഥ എങ്ങനെ മാറുന്നു?

Aമൂന്നു ദിശകളിൽ സ്പിൻ

Bസ്വതന്ത്രമായി ഭ്രമണം

Cഒരേ ദിശയിലും മറ്റൊന്ന് അതിനെ എതിർക്കുന്ന ദിശയിലുമാണ്.

Dസ്ഥിരമായൊരു ഊർജ്ജ നിലയിൽ

Answer:

C. ഒരേ ദിശയിലും മറ്റൊന്ന് അതിനെ എതിർക്കുന്ന ദിശയിലുമാണ്.

Read Explanation:

  • ഒരു ബാഹ്യ കാന്തിക ക്ഷേത്ര ത്തിന്റെ സാന്നിദ്ധ്യത്തിൽ രണ്ട് സ്പിൻ അവസ്ഥകൾ നിലനിൽക്കുന്നു.

  • ഒന്ന് മുകളിലേയ്ക്കും മറ്റൊന്ന് താഴേയ്ക്കും കറങ്ങുന്നു

  • . ഒരു സ്‌പിൻ കാന്തിക ക്ഷേത്രവുമായി ഒരേ ദിശയിലും മറ്റൊന്ന് അതിനെ എതിർക്കുന്ന ദിശയിലുമാണ്.


Related Questions:

സിമെട്രി അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഭ്രമണം എന്നത് മറ്റെന്ത് പേരിലാണ് അറിയപ്പെടുന്നത്?
തന്മാത്രയിലെ ആറ്റങ്ങൾ കോണുകളെക്കുറിച്ചുള്ള സൂചന നൽകുന്നത് ഏതാണ്?
വൈദ്യുതകാന്തിക തരംഗങ്ങളിൽ ആവൃത്തി ഏറ്റവും കൂടിയ തരംഗം ഏതാണ്?
Induced EMF in a coil during the phenomenon of electromagnetic induction is directly proportional to?
വൈദ്യുതകാന്തിക വികിരണവും ദ്രവ്യവും (matter) തമ്മിലുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്ത്?