ശൂന്യതയിലൂടെ, ഒരു സെക്കന്റിൽ, പ്രകാശം എത്ര ദൂരം സഞ്ചരിക്കുന്നത് ?A30000 കിലോമീറ്റർB3 ലക്ഷം കിലോമീറ്റർC30 ലക്ഷം കിലോമീറ്റർD3 ലക്ഷം മീറ്റർAnswer: B. 3 ലക്ഷം കിലോമീറ്റർ Read Explanation: ആസ്ട്രോണമിക്കൽ യൂണിറ്റ് (AU):ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് (AU).ഈ ദൂരം ഏകദേശം 15 കോടി കിലോമീറ്റർ ആണ്. പ്രകാശ വർഷം:ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വർഷംഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്ററാണ് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്നത്. പാർസെക്:പാർസെക് എന്നത് 3.26 പ്രകാശ വർഷം ആകുന്നു. Read more in App