Challenger App

No.1 PSC Learning App

1M+ Downloads
മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?

A3

B4

C2

D5

Answer:

C. 2

Read Explanation:

മദ്യം താഴെപ്പറയുന്ന രണ്ട് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

  • പുളിപ്പിച്ച മദ്യം (Fermented Liquor)

    ഉദാ: കള്ള്, ബിയർ, വൈൻ തുടങ്ങിയവ)

  • വാറ്റിയെടുത്ത മദ്യം അല്ലെങ്കിൽ സ്പിരിറ്റ് (distilled liquors or spirits)

    ഉദാ: ചാരായം, കൊക്കോബ്രാൻഡി, സ്പിരിറ്റ് ബ്രാൻഡി, വിസ്കി, തുടങ്ങിയവ


Related Questions:

അബ്കാരി നിയമ പ്രകാരം

താഴെ പറയുന്നവയിൽ 1077-ലെ ഒന്നാം അബ്‌കാരി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം
  2. അബ്‌കാരി നിയമം പാസാക്കിയത് – കൊച്ചി മഹാരാജാവ്
  3. അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 15
    കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?
    റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് അബ്‌കാരി ആക്ട് 1077 സെക്ഷൻ ഏത് ?
    ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?