Challenger App

No.1 PSC Learning App

1M+ Downloads
ശ്വസനം മനുഷ്യനിൽ വിശ്രമ അവസ്ഥയിൽ എങ്ങനെയായിരിക്കും?

A13 -17/മിനിറ്റ്

B80 /മിനിറ്റ്

C30 -60 / മിനിറ്റ്

D90 /മിനിറ്റ്

Answer:

A. 13 -17/മിനിറ്റ്

Read Explanation:

ശ്വസനം മനുഷ്യനിൽ:  🔳വിശ്രമ അവസ്ഥയിൽ -13 -17/മിനിറ്റ്  🔳വ്യായാമത്തിനു ശേഷം -80/മിനിറ്റ്  🔳നവജാത ശിശു -30 -60/മിനിറ്റ്


Related Questions:

ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
നിശ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
LPG Leak helpline നമ്പർ?
ആംബുലൻസിന്റെ ഹെല്പ് ലൈൻ നമ്പർ?
Who coined the word "First Aid" ?