Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?

AP = w/Q

BP = w/t

CP = Q/t

Dഇതൊന്നുമല്ല

Answer:

B. P = w/t

Read Explanation:

  • പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി 
  • പവർ ,P = w /t ( w - പ്രവൃത്തി ,t -സമയം )
  • പവറിന്റെ യൂണിറ്റ് - വാട്ട് 
  • 1 ജൂൾ /സെക്കന്റ് = 1 വാട്ട് 
  • പവറിന്റെ മെക്കാനിക്കൽ യൂണിറ്റ് - കുതിരശക്തി 
  • 1 കുതിരശക്തി = 746 വാട്ട് 
  • 1 kwh = 3600000 joules 

Related Questions:

ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം ?
ഹീറ്റിങ് കോയിൽ ഇല്ലാതെ താപം ഉൽപ്പാദിപ്പിക്കുന്ന ഉപകരണം ഏതാണ് ?
ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളുടെ ഉൾവശം വായുശൂന്യമാക്കുന്നത് എന്തിന് വേണ്ടിയാണ് ?
ചാലകത്തിന്റെ പ്രതിരോധം R ഉം, വൈദ്യുതി പ്രവാഹ തീവ്രത I യും, വൈദ്യുതി പ്രവഹിച്ച സമയം t ഉം ആണെങ്കിൽ ഉൽപ്പാദിപ്പിക്കപ്പെട്ട താപം
ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .