App Logo

No.1 PSC Learning App

1M+ Downloads
ശ്വസനം നവജാത ശിശുവിൽ എങ്ങനെയായിരിക്കും?

A13 -17/മിനിറ്റ്

B80 /മിനിറ്റ്

C30 -60 / മിനിറ്റ്

D90 /മിനിറ്റ്

Answer:

C. 30 -60 / മിനിറ്റ്

Read Explanation:

ശ്വസനം മനുഷ്യനിൽ:  🔳വിശ്രമ അവസ്ഥയിൽ -13 -17 / മിനിറ്റ്  🔳വ്യായാമത്തിനു ശേഷം -80 /മിനിറ്റ്  🔳നവജാത ശിശു -30 -60 / മിനിറ്റ്


Related Questions:

അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറിനെ വിളിക്കുന്നത്?
IRCS യുടെ ചെയർമാൻ?
പ്രഥമ ശുശ്രുഷ ദിനം ആചരിച്ച് തുടങ്ങിയ വർഷം ?
മനുഷ്യൻ ജനിക്കുമ്പോൾ ശരീരത്തിലെ കശേരുക്കളുടെ എണ്ണം?
പ്രഥമ ശുശ്രുഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ് ?