Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദം എങ്ങനെ ഉണ്ടാകുന്നു?

Aപ്രകാശത്തിന്റെ പ്രതിഫലനം മൂലം

Bവായുവിന്റെ ഘർഷണം മൂലം

Cവൈദ്യുത പ്രവാഹം മൂലം

Dവസ്തുക്കളുടെ കമ്പന മൂലം

Answer:

D. വസ്തുക്കളുടെ കമ്പന മൂലം

Read Explanation:

ശബ്ദം:

  • വസ്തുക്കളുടെ കമ്പനമൂലമാണ് ശബ്ദം ഉണ്ടാകുന്നത്.

  • ശബ്ദം അനുദൈർഘ്യതരംഗരൂപത്തിലാണ് മാധ്യമത്തിലൂടെ സഞ്ചരിക്കുന്നത്.

  • ശബ്ദപ്രഷണത്തിന് മാധ്യമം അനിവാര്യമാണ്.

 

 അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം:

     അടുത്തടുത്ത രണ്ടു മർദം കൂടിയ മേഖലകൾ തമ്മിലോ, മർദം കുറഞ്ഞ മേഖലകൾ തമ്മിലോ ഉള്ള അകലമാണ് അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കുന്നത്.

 

ശബ്ദവേഗം

  • ശബ്ദം എല്ലാ മാധ്യമത്തിലൂടെയും ഒരേ വേഗത്തിലല്ല.


Related Questions:

20,000 Hz നു മുകളിൽ ആവൃത്തി ഉള്ള ശബ്ദങ്ങളെ എന്ത് പേരിൽ അറിയപ്പെടുന്നു ?
താപനില 20°C ആണെങ്കിൽ വായുവിലെ ശബ്ദവേഗം എത്ര ആയിരിക്കും?
തുലനസ്ഥാനത്തുനിന്ന് ഒരു കണികക്ക് ഉണ്ടാകാവുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം ആണ് ആ കണികളുടെ :
ഡാർട്ട് എന്നാൽ എന്താണ് ?
തരംഗചലനം എന്നത് എന്താണ്?