Challenger App

No.1 PSC Learning App

1M+ Downloads
ആവിഷ്കാര സ്വാതന്ത്ര്യം എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ ?

Aആവിഷ്‌ക്കാരമാകുന്ന സ്വാതന്ത്ര്യം

Bആവിഷ്ക്കാരത്തിനുള്ള സ്വാതന്ത്ര്യം

Cആവിഷ്‌ക്കാരവും സ്വാതന്ത്ര്യവും

Dആവിഷ്കാരമോ സ്വാതന്ത്ര്യമോ

Answer:

B. ആവിഷ്ക്കാരത്തിനുള്ള സ്വാതന്ത്ര്യം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ മുൻവിനയെച്ചത്തിന് ഉദാഹരണം ഏത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ അലങ്കാരവിഭാഗത്തിൽ ഉൾപ്പെടാത്തതേത്?
'പിഞ്ഞാണവർണം' ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?

'അഞ്ചാറ്' - വിഗ്രഹിക്കുമ്പോൾ

i. അഞ്ചും ആറും

ii. അഞ്ചോ ആറോ

താഴെ ചേർത്തിരിക്കുന്നവയിൽ ഉത്തമപുരുഷ സർവനാമം ഏത്?