App Logo

No.1 PSC Learning App

1M+ Downloads
പശ്ചാത്പ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കം പുരോപ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Aതുല്യമായിരിക്കും

Bവ്യുൽക്രമം ആയിരിക്കും

Cഇരട്ടിയായിരിക്കും

Dപകുതിയായിരിക്കും

Answer:

B. വ്യുൽക്രമം ആയിരിക്കും

Read Explanation:

പശ്ചാത്പ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കം പുരോപ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കത്തിൻ്റെ വ്യുൽക്രമം ആയിരിക്കും.


Related Questions:

Which of the following reactions will be considered as a double displacement reaction?
പൂജ്യം ഓർഡർ രാസ പ്രവർത്തനo എന്ന് കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
Reduction is addition of
താഴെ പറയുന്നവയിൽ ഏതിനാണ് സ്ക്വയർ പിരമിഡൽ ആകൃതിയുള്ളത്?
image.png