App Logo

No.1 PSC Learning App

1M+ Downloads
അധികാരകേന്ദ്രീകരണത്തിൽ സാധാരണക്കാരുടെ പങ്കാളിത്തം എങ്ങനെ ആണ്?

Aവളരെ സജീവമാണ്

Bമുൻഗണനയില്ല

Cഭാഗികമായി പ്രാതിനിധ്യമുണ്ട്

Dതാരതമ്യേന കുറവാണ്

Answer:

D. താരതമ്യേന കുറവാണ്

Read Explanation:

സാധാരണക്കാർക്ക് ഭരണകാര്യങ്ങളിൽ പങ്കാളികളാകാനുള്ള അവസരം താരതമ്യേന കുറവാണ്.


Related Questions:

ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്?
ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
തദ്ദേശസ്വയംഭരണത്തിന്റെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടുന്ന ഘടകങ്ങൾ ഏതാണ്?
കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?
ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കായി ഏർപ്പെടുത്തിയ സംവരണം എത്ര ശതമാനമാണ്?