Challenger App

No.1 PSC Learning App

1M+ Downloads
ലഘുഘടനയുള്ള ജീവികളിൽ കോശങ്ങളിലേക്കുള്ള പദാർത്ഥ സംവഹനം എങ്ങനെയാണ് സാധ്യമാകുന്നത്?

Aരക്തം ഉപയോഗിച്ച്

Bലസികാദ്രവം ഉപയോഗിച്ച്

Cചുറ്റുപാടുമുള്ള ജലം ശരീര അറകളിലേക്ക് പ്രവഹിപ്പിച്ച്

Dപ്രത്യേക സംവഹന നാളികൾ ഉപയോഗിച്ച്

Answer:

C. ചുറ്റുപാടുമുള്ള ജലം ശരീര അറകളിലേക്ക് പ്രവഹിപ്പിച്ച്

Read Explanation:

  • സ്പോഞ്ചുകൾ, സീലന്റ് റേറ്റകൾ തുടങ്ങിയ ലഘുഘടനയുള്ള ജീവികളിൽ ചുറ്റുപാടുമുള്ള ജലം ശരീര അറകളിലേക്ക് പ്രവഹിപ്പിച്ചാണ് പദാർത്ഥ സംവഹനം നടക്കുന്നത്.


Related Questions:

'സാർവിക ദാതാവ് ' എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പേത്?
ലിംഫോസൈറ്റുകൾ എന്ന ഇനം ശ്വേതരക്താണുക്കൾ രോഗകാരികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന പ്രവർത്തനം ഏത്
കോശങ്ങൾക്കെല്ലാം ഓക്സിജൻ എത്തിക്കുന്നതും അവിടെ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നതും--------ആണ്
What are the two blood tests?
ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്നവയാണ് ?