Challenger App

No.1 PSC Learning App

1M+ Downloads
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം താപനിലയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Aനേർ അനുപാതത്തിൽ ആയിരിക്കും

Bവ്യാപ്തം സ്ഥിരമായിരിക്കും

Cനേർ പരസ്പരം അനുപാതത്തിൽ ആയിരിക്കും

Dമാസ്സ് കൂടുന്തോറും വ്യാപ്തം കുറയുന്നു

Answer:

A. നേർ അനുപാതത്തിൽ ആയിരിക്കും

Read Explanation:

ചാൾസ് നിയമം

  • സ്ഥിരമർദ്ദത്തിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലെ ഊഷ്മാവിന് നേർ അനുപാതികമാണ്.

Related Questions:

ഇന്ത്യയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ് ?
ഉത്കൃഷ്ടവാതകങ്ങൾ / അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽപെടുന്നു?
ഐ. എസ്. ആർ. ഒ ( ISRO ) യുടെ ഇപ്പോഴത്തെ മേധാവി ആര് ?
Father of Indian Ecology
അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ (IAU) ഏത് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയുടെ പേരാണ് HD86081 എന്ന നക്ഷത്രത്തിന് നൽകിയത് ?