App Logo

No.1 PSC Learning App

1M+ Downloads
യൂറിയ എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?

Aവിയർപ്പിലൂടെ

Bമൂത്രത്തിലൂടെ

Cശ്വാസത്തിലൂടെ

Dകണ്ണുനീരിലൂടെ

Answer:

B. മൂത്രത്തിലൂടെ

Read Explanation:

Note:

  • കാർബൺ ഡൈഓക്സൈഡ് ശ്വസനത്തിലൂടെ പുറന്തള്ളപ്പെടുന്നു.

  • അധിക യൂറിയ മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. പിത്തരസം വൃക്ക ഉൽപ്പാദിപ്പിക്കുന്നു
  2. പിത്ത രസത്തിൽ എൻസൈമുകൾ ഇല്ല
  3. പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു
  4. പിത്തരസം ഭക്ഷണത്തെ ക്ഷാര ഗുണമുള്ളതാക്കുന്നു
    മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല്:
    ചുവടെ നൽകിയിരിക്കുന്നവയിൽ ചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
    സ്വയം ആഹാരം നിർമിക്കാൻ കഴിയാത്ത ജീവികൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു അതിനാൽ ഇവയെ _____ എന്ന് വിളിക്കുന്നു.
    ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറംതള്ളുന്ന പ്രക്രിയ :