Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്ന ഉപരാഷ്ടപതിക്ക് പരമാവധി എത്ര നാളുവരെ ഈ പദവി വഹിക്കാൻ കഴിയും ?

A1 വർഷം

B6 മാസം

C4 മാസം

D3 മാസം

Answer:

B. 6 മാസം


Related Questions:

അർദ്ധ പ്രസിഡൻഷ്യൽ വ്യവസ്ഥയിൽ ആരാണ് ഭരണത്തലവൻ ?

താഴെ പറയുന്നതിൽ അർധ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകതകൾ ഏതൊക്കെയാണ് ? 

  1. പ്രസിഡന്റ് രാഷ്ട്രത്തലവൻ ആയിരിക്കും 
  2. പ്രധാനമന്ത്രി ഭരണത്തലവൻ ആയിരിക്കും 
  3. പ്രസിഡന്റിനെയും പ്രധാനമന്തിയെയും നേരിട്ട് തിരഞ്ഞെടുക്കുന്നു 
  4. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതിന് അധികാരം ഉണ്ട് 
ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏതാണ് ?
ഇന്ത്യൻ ഭരണഘടന അനുസരിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും ആരിൽ നിക്ഷിപ്തമാണ് ?
മന്ത്രിസഭക്ക് ഏത് സഭയോടാണ് കൂട്ടുത്തരവാദിത്വം ഉള്ളത് ?