App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ രക്തസ്രാവത്തിന്റെ ദൈർഘ്യം എത്ര ?

A1 - 6 മിനുട്ട്

B2 - 7 മിനുട്ട്

C2 - 5 മിനുട്ട്

D4 - 8 മിനുട്ട്

Answer:

B. 2 - 7 മിനുട്ട്


Related Questions:

ത്വക്ക് , ശ്ലേഷ്മസ്തരം എന്നിവ ശരീരത്തിലെ പ്രതിരോധത്തിന് സഹായിക്കുന്ന എന്താണ് ?
വസൂരിക്കുള്ള കുത്തിവെപ്പ് കണ്ടുപിടിച്ചതാര് ?
ലിംഫിൽ കാണപ്പെടുന്ന ലിംഫോസൈറ്റുകൾ രോഗകാരികളായ ബാക്റ്റീരിയകളെ എവിടെ വച്ചാണ് നശിപ്പിക്കുന്നത് ?
രക്തം ദാനം ചെയ്യാൻ കഴിയുന്ന പ്രായ പരിധി എത്ര ?
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് :