Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ -------- സമയം മതിയാകും

A10 മിനിറ്റ്

B12 മിനിറ്റ്

C5 മിനിറ്റ്

D8.2 മിനിറ്റ്

Answer:

D. 8.2 മിനിറ്റ്

Read Explanation:

സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം   -  8 മിനിറ്റ് 20 സെക്കൻഡ് (500 സെക്കൻഡ് ) ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം  -  1.3 സെക്കൻഡ്


Related Questions:

ഇവയിൽ ശരിയായ​ പ്രസ്താവന ഏത്?

  1. പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.  

  2. പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട് 

  3. പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

രണ്ട് പ്രകാശ സ്രോതസ്സുകൾ കൊഹിറന്റ് (coherent) ആണെന്ന് പറയുന്നത് എപ്പോഴാണ്?
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, monochromatic light (ഒറ്റ വർണ്ണമുള്ള പ്രകാശം) ഉപയോഗിക്കുമ്പോൾ, എല്ലാ പ്രകാശമുള്ള ഫ്രിഞ്ചുകൾക്കും എന്ത് സംഭവിക്കും?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ഏത് ?
2021 അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷത്തിൻ്റെ വിഷയം എന്താണ് ?