Challenger App

No.1 PSC Learning App

1M+ Downloads
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ സൂര്യപ്രകാശം എടുക്കുന്ന സമയം?

A8.3സെക്കന്റ് മിനിറ്റ് മണിക്കൂർ

B8.3 മിനിറ്റ്

C9.3 മണിക്കൂർ

D9.3 മിനിറ്റ്

Answer:

B. 8.3 മിനിറ്റ്

Read Explanation:

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ സൂര്യപ്രകാശം എടുക്കുന്ന സമയം-8.3 മിനിറ്റ്


Related Questions:

.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം
സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________
ഗര്‍ഭിണികള്‍ക്കും പ്രസവനാന്തരം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആയുര്‍വേദ പരിചരണ പദ്ധതി?
ജനസംഖ്യ വളർച്ചാ നിരക്കിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - കേരളം 
  2. ശിശുമരണ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മധ്യപ്രദേശ്