Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്ന് എത്ര കായികതാരങ്ങളാണ് ഈ തവണത്തെ പാരീസ് ഒളിമ്പിക്സി പങ്കെടുത്തത്?

A9

B7

C1

D10

Answer:

B. 7

Read Explanation:

പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിലെ ഏഴ് അംഗങ്ങൾ കേരളത്തിൽ നിന്നുള്ളവരാണ്. എന്നാൽ, സംസ്ഥാനത്ത് നിന്ന് ഒരു വനിതാ താരങ്ങളും ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടില്ല.


Related Questions:

1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
Who won India's first medal at the 2024 Paris Olympics?
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?
Where will the 2028 Olympics be held ?