App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്ര താരങ്ങൾ പങ്കെടുക്കുന്നു ?

A54

B117

C84

D70

Answer:

C. 84

Read Explanation:

• 2021 ടോക്കിയോ പാരാലിമ്പിക്‌സിൽ 54 കായിക താരങ്ങളാണ് പങ്കെടുത്തത് • 2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരം - സിദ്ധാർത്ഥ ബാബു


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സ്‌ അമ്പെയ്ത്ത് മിക്‌സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
ടോക്യോ പാരാലിമ്പിക്സിൽ പരുഷന്മാരുടെ 10m എയർപിസ്റ്റൾ വിഭാഗം വെങ്കലം നേടിയത് ആരാണ് ?
2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെങ്കല മെഡൽ നേടിയത് ?
First IAS officer in India to win paralympic medal :