App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഒരു കൈയിൽ ഉള്ള അസ്ഥികളുടെ എണ്ണം എത്ര ?

A32

B28

C22

D24

Answer:

A. 32

Read Explanation:

മനുഷ്യ ശരീരത്തിലെ അസ്ഥികൾ 

  • മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം - 206 
  • അസ്ഥികളെ  കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
  • അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം - കാൽസ്യം
  • മനുഷ്യന്റെ ഏറ്റവും ചെറിയ അസ്ഥി - സ്റ്റെപ്പിസ്
  • മനുഷ്യന്റെ ഏറ്റവും വലിയ അസ്ഥി - ഫീമർ
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമർ എവിടെയാണ് - തുട
  • നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം - 300
അസ്ഥികൾ  എണ്ണം
തലയോട്    22
വാരിയെല്ല്   24
ഒരു കാലിൽ  30
അരക്കെട്ട്  2
നട്ടെല്ല്  33
 ഒരു കൈയിൽ  32 (2 തോൾ എല്ല് ഉൾപ്പെടെ)
മാറെല്ല്   1

Related Questions:

പശു , ആട് മുതലായ ജീവികളുടെ അസ്ഥികൂടം ശരീരത്തിനകത്താണ് ഉള്ളത് ഇത് ഏതു പേരിലാണ് അറിയപ്പെടുന്നത് ?
പല ജീവികൾക്കും ശരീരത്തിന് പുറത്ത് കട്ടിയുള്ള പുറന്തോടുകളുണ്ട്. ഇത് ഏതു പേരിലാണ് അറിയപ്പെടുതുന്നത് ?
കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം ?
മൂക്ക് , ചെവി തുടങ്ങിയ അവയവങ്ങളിൽ കാണുന്ന അസ്ഥികളാണ് :
കാൽസ്യം ഫോസ്‌ഫേററ്റിന്റെ അളവ് കുട്ടികളിൽ കുറവായാൽ എല്ലുകൾക്ക് എന്ത് സംഭവിക്കും ?