ഭൂപടങ്ങളെ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ എത്ര വിഭാഗങ്ങളായി തരംതിരിക്കാം?A3B2C4D5Answer: B. 2 Read Explanation: ഭൂപടങ്ങളെ അവ നിറവേറ്റുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാക്കി തരംതിരിക്കുന്നു: ഭൗതിക ഭൂപടങ്ങൾ, സാംസ്കാരിക ഭൂപടങ്ങൾ.Read more in App