App Logo

No.1 PSC Learning App

1M+ Downloads
മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?

A4

B3

C2

D5

Answer:

C. 2

Read Explanation:

മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി രണ്ടായി തരംതിരിച്ചിരിക്കുന്നു.

  • നാടൻ മദ്യം (Country Liquor)

    ഉദാ: കള്ള്, ചാരായം

  • വിദേശമദ്യം (Foreign Liquor)

    ഉദാ:നാടൻ മദ്യം ഒഴികെയുള്ള എല്ലാ മദ്യവും ഇതിൽ ഉൾപ്പെടുന്നു.


Related Questions:

തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിയമപരമായ മുന്നറിയിപ്പില്ലാതെ മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി ആക്‌ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?