Question:

സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011ൽ നടന്നത് ?

A15

B11

C9

D7

Answer:

D. 7

Explanation:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്നത് 1951ലാണ്. ആയതിനാൽ തന്നെ 2011ൽ നടന്നത് സ്വതന്ത്ര ഇന്ത്യയിലെ ഏഴാമത്തെയും ഇന്ത്യയിലെ പതിനഞ്ചാമത്തേയുമാണ്.


Related Questions:

ഉപഭോക്തൃ കോടതികൾ സ്ഥാപിക്കപ്പെടുന്നതിന് കാരണമായ നിയമം?

എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

IFSC means

സമ്പദ്ഘടനയിലെ ഏത് മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത് ?

ഫാക്ടർ ചെലവിൽ GDP എന്തിനു തുല്യമാണ് ?