Challenger App

No.1 PSC Learning App

1M+ Downloads
തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന 'തിരുക്കുറളി'ൽ എത്ര അധ്യായങ്ങൾ?

A133

B123

C113

D163

Answer:

A. 133

Read Explanation:

തിരുവള്ളുവർ ആണ് തിരുക്കുറൾ എഴുതിയത്. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആണ്.


Related Questions:

'കൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ് എന്ന പുസ്തകം ആരുടേതാണ്?
' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?
Indica was written by ?
Author of the book 'After the First Three Minutes'
' ബെറ്റർ ഹാഫ് ഓഫ് ഡിപ്ലോമസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?