App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച നൃത്തരൂപങ്ങൾ എത്ര ?

A6

B7

C8

D9

Answer:

C. 8

Read Explanation:

സംഗീത നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ള നൃത്തരൂപങ്ങൾ : 8

  • ഭരതനാട്യം
  • കഥക്
  • കുച്ചിപ്പുടി
  • ഒഡീസി
  • കഥകളി
  • സത്രിയ,
  • മണിപ്പൂരി
  • മോഹിനിയാട്ടം

  • എന്നാൽ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയം ഇവയോടൊപ്പം ക്ലാസിക്കൽ പട്ടികയിൽ 'ഛൗ' എന്ന നൃത്തരൂപത്തെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഇന്ത്യൻ സാംസ്കാരിക മന്ത്രാലയത്തിൻ്റെ കണക്കു പ്രകാരം ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ :9

Related Questions:

The style of Gaganendranath Tagore is said to have some similarities with
സതി എന്ന സാമൂഹ്യ ദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര് ?
ലാറി ബേക്കർ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിത്വമാണ് ?
Kanai Kunhiraman's crotic squatting female nude sculpture took Kerala by storm is titled as
ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട രൂപകൽപ്പന ചെയ്തത് ആര്?