Challenger App

No.1 PSC Learning App

1M+ Downloads
കളർ കോഡിങ്ങിനു സാധാരണയായി എത്ര നിറങ്ങളിലുള്ള വലയങ്ങളാണ് ഉപയോഗിക്കുന്നത് ?

A4

B5

C6

D7

Answer:

A. 4

Read Explanation:

  • കാർബൺ പ്രതിരോധകങ്ങളുടെ മൂല്യം രേഖപ്പെടുത്തുന്നതിനാണ് കളർകോഡ് ഉപയോഗിക്കുന്നത് 
  • കളർ കോഡിലെ വലയത്തിലെ നിറങ്ങളുടെ എണ്ണം - 4
  • ആദ്യത്തെ രണ്ട് വലയങ്ങൾ കളർ മൂല്യത്തിന്റെ ആദ്യ രണ്ട് അക്കങ്ങളെ സൂചിപ്പിക്കുന്നു 
  • മൂന്നാമത്തെ വലയം പൂജ്യങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു 
  • നാലാമത്തെ വലയം ടോളറൻസിനെ സൂചിപ്പിക്കുന്നു 

കളറുകളും അവയ്ക്ക് സമാനമായ കോഡുകളും 

  • Black - 0
  • Brown -1
  • Red -2
  • Orange -3
  • Yellow - 4
  • Green - 5
  • Blue - 6
  • Violet - 7
  • Grey - 8
  • White - 9

Related Questions:

മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
താഴെ പറയുന്നവയിൽ ഡിസ്ചാർജ് ലാമ്പ് അല്ലാത്തതേത് ?
ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ?
നിക്കൽ, ക്രോമിയം , അയൺ എന്നീ ലോഹങ്ങളുടെ സങ്കരം ഏതാണ് ?
ചാർജ്ജ് ചെയ്യുമ്പോൾ സ്റ്റോരേജ് ബാറ്ററിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?