ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ എത്ര നക്ഷത്രസമൂഹങ്ങളുണ്ട് ?
A13
B7
C27
D88
Answer:
A. 13
Read Explanation:
ആകാശഗംഗ അഥവാ ക്ഷീരപഥം
സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹമാണ് 'ആകാശഗംഗ' അഥവാ 'ക്ഷീരപഥം'.
ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ 13 നക്ഷത്രസമൂഹങ്ങളുണ്ട്.
ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സിയാണ് 'ആൻഡ്രോമിഡ'.
ക്ഷീരപഥം കഴിഞ്ഞാൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹവും ആൻഡ്രോമിഡയാണ്.
ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം 30,000 പ്രകാശവർഷം അകലെയാണ് സൂര്യൻ.