Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

Aഒന്ന്

Bഅഞ്ച്

Cഎട്ട്

Dഏഴ്

Answer:

D. ഏഴ്

Read Explanation:

  • ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം 7 ആണ്.

    ആ രാജ്യങ്ങൾ താഴെ പറയുന്നവയാണ്:

    • ബംഗ്ലാദേശ് (ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം)

    • ചൈന

    • പാകിസ്താൻ

    • നേപ്പാൾ

    • മ്യാൻമർ

    • ഭൂട്ടാൻ

    • അഫ്ഗാനിസ്താൻ (ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം)


Related Questions:

റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം
"നാഷണൽ ലീഗ് ഫോർ ഡെമോക്രസി" ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
തായ്‌ലൻഡിന്റെ പഴയ പേര്?
“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ്, ചോളം, വാനില, തക്കാളി എന്നിവയുടെയെല്ലാം ജന്മദേശം ഏതുരാജ്യമാണ്?