Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ നിലവിലെ മുൻസിപ്പൽ കോർപ്പറേഷൻ വനിത മേയർമാർ എത്ര ?

A6

B4

C5

D3

Answer:

D. 3

Read Explanation:

  • കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം - 6

  • കേരളത്തിലെ നിലവിലെ മുൻസിപ്പൽ കോർപ്പറേഷൻ വനിത മേയർമാരുടെ എണ്ണം - 3

  • ആര്യ രാജേന്ദ്രൻ - തിരുവനന്തപുരം കോർപ്പറേഷൻ

  • ഡോ. ബീനാ ഫിലിപ്പ് - കോഴിക്കോട് കോർപ്പറേഷൻ

  • പ്രസന്ന ഏണസ്റ്റ് - കൊല്ലം കോർപ്പറേഷൻ


Related Questions:

കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ?
താഴെ പറയുന്ന ജില്ലകളുടെ പൊതുവായ ഒരു സവിശേഷത എന്താണ്? (വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം)
കേരളത്തിൽ ആദ്യമായി 4G നിലവിൽ വന്ന നഗരം ?
കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം
കേരളത്തിലെ ഏക കന്റോൺമെന്റ്