App Logo

No.1 PSC Learning App

1M+ Downloads
തോല്‍പ്പാവക്കുത്ത് പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ എത്ര ദിവസം വേണം ?

A5

B14

C21

D41

Answer:

D. 41

Read Explanation:

തോല്‍പ്പാവക്കുത്തിൽ പാവകള്‍ക്ക് പ്രത്യേക സ്ഥാനവും നിശ്ചയിച്ചിട്ടുണ്ട്. ശ്രീരാമപക്ഷത്തുള്ള പാവകള്‍ വലതു വശത്താണ് അണിനിരക്കുന്നത്. ഇടത് വശത്ത് രാവണപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാവകളേയും നിരത്തും


Related Questions:

മരിച്ച പുലയിൽ എത്ര ദിവസം കഴിഞ്ഞാണ് ക്ഷേത്രദർശനം പാടുള്ളത് ?
കേരളത്തിലെ ക്ഷേത്രങ്ങളിൽ മണി അടിക്കാത്ത ഒരേ ഒരു ക്ഷേത്രം ഏതാണ് ?
കോഴിക്കല്ല് മൂടൽ, രേവതി വിളക്ക്, കാവുതീണ്ടൽ, ഭരണിപ്പാട്ട് എന്നീ അതിപ്രസിദ്ധമായ നാലു ചടങ്ങുകളും നടക്കുന്ന ക്ഷേത്രം ഏത് ?
നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന കെടാവിളക്കായ വലിയവിളക്ക് ഏതു ക്ഷേത്രത്തിൽ ആണ് ഉള്ളത് ?
ക്ഷേത്രത്തിൽ ആദ്യ ദർശനത്തിന് പറയപ്പെടുന്ന പേര് ?