App Logo

No.1 PSC Learning App

1M+ Downloads
2004 ഫെബ്രുവരി 25 നും 2004 മാർച്ച് 09 നും ഇടയിൽ എത്ര ദിവസങ്ങളുണ്ട്?

A11

B13

C12

D14

Answer:

C. 12

Read Explanation:

2004 ഒരു അധിവർഷമാണ്, അതിനാൽ ഫെബ്രുവരിയിൽ 4 ദിവസവും മാർച്ച്‌ 8 ദിവസവും ഉണ്ട് അതായത് 12 ദിവസം


Related Questions:

മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും?
Which day fell on 25 December 1865?
2012 ജനുവരി 1-ാം തീയ്യതി ഞായറാഴ്ച ആയാൽ 2012 ഡിസംബർ 1-ാം തീയ്യതി :
Day after tomorrow is christmas. If today is monday, then What will be the first day of the new year ?
ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?