Challenger App

No.1 PSC Learning App

1M+ Downloads
1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?

A111

B112

C110

D113

Answer:

A. 111

Read Explanation:

ജനുവരി = 6 ഫെബ്രുവരി= 29 മാർച്ച്= 31 ഏപ്രിൽ= 30 മെയ്= 15 6+29(leap year)+31+30+15=111


Related Questions:

ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത എത?
2011ൽ ക്രിസ്മസ് ഞായറാഴ്ചയായിരുന്നുവെങ്കിൽ, 2012ൽ അത് ഏത് ദിവസമായിരിക്കും?
ഒരു മാസം 17-ാം തീയതി ഞായറാഴ്ച്ചയാണ്. എങ്കിൽ ആ മാസം 5-ാം തവണ വരാന്സാധ്യതയുള്ളത് ഏതാഴ്ച്ചയാണ് ?
2020-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം
It was Sunday on January 1, 2006. What was the day of the week on January 1, 2010?