Challenger App

No.1 PSC Learning App

1M+ Downloads
1990 വർഷത്തിൽ ജനുവരി . ഫെബ്രുവരി , മാർച്ച് മാസങ്ങളെല്ലാം കൂടി എത്ര ദിവസങ്ങൾ ഉണ്ട് ?

A9090

B8989

C9292

D9191

Answer:

9090

Read Explanation:

ജനുവരി 31 ദിവസം ഫെബ്രുവരി =28 ദിവസം മാർച്ച് = 31 ദിവസം ആകെ = 31 + 28 + 31 = 90 ദിവസം


Related Questions:

2025 ജനുവരി 26 ഞായറാഴ്ചയാണെങ്കിൽ, 2028 ജനുവരി 26 ഏത് ദിവസമായിരിക്കും?
1995 ജനുവരി 25 മുതൽ 1995 ജൂൺ 20 വരെ എത്ര വർഷം ഉണ്ട്?
Today is Monday. After 75 days it is .....
ഡിസംബർ 3 തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷത്തിലെ ജനുവരി 1 ഏത് ദിവസം
2011 ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച ആയിരുന്നെങ്കിൽ 2012 ജൂലായ് ഒന്നാം തീയതി ഏതു ദിവസമാകുമായിരുന്നു?