App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേരാൻ എടുത്ത ദിവസം എത്ര ?

A107 ദിവസം

B117 ദിവസം

C127 ദിവസം

D137 ദിവസം

Answer:

C. 127 ദിവസം

Read Explanation:

• ആദിത്യ എൽ1 വിക്ഷേപിച്ചത് - 2023 സെപ്റ്റംബർ 2 • ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്ത് എത്തിയത് - - 2024 ജനുവരി 6


Related Questions:

ആര്യഭട്ട വിജയകരമായി വിക്ഷേപിച്ച വർഷം?
"നിള" എന്ന പേരിൽ സാറ്റലൈറ്റ് നിർമ്മിച്ച ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
ചൊവ്വാ ഗ്രഹത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ലാൽ ഗർത്തത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?
ഐഎസ്ആർഒയ്ക്ക് വേണ്ടി വാണിജ്യപരമായ കരാറുകളിൽ ഒപ്പുവെക്കുന്ന ഏജൻസി ഏതാണ്?
ഐ.എസ്.ആർ.ഒ യുടെ ഏത് അനുബന്ധ ഏജൻസിയാണ് 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ' എന്നറിയപ്പെടുന്നത് ?