App Logo

No.1 PSC Learning App

1M+ Downloads
മണിക്കൂർസൂചി 21 മിനിറ്റിൽ എത്ര ഡിഗ്രി തിരിയും?

A126

B12.5

C11.5

D10.5

Answer:

D. 10.5

Read Explanation:

മണിക്കൂർ സൂചി ഒരു മിനിറ്റിൽ 1/2 ° തിരിയും. 21 മിനിറ്റിൽ 21 × 1/2 = 10.5 °


Related Questions:

ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും, 6 അടിക്കാൻ എത്ര സെക്കൻഡ് സമയം?
12.20 ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?
താഴെ കൊടുത്ത സമയക്രമത്തിൽ ഒന്ന് ക്രമരഹിതമാണ്. ഏതാണെന്ന് കണ്ടുപിടിക്കുക ? 6.50, 9.10, 11.30, 1.40, 4.10, 6.30
ക്ലോക്കിൽ സമയം 6 P.M എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?