Challenger App

No.1 PSC Learning App

1M+ Downloads
40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?

A140

B160

C200

D240

Answer:

D. 240

Read Explanation:

1 മണിക്കൂറിൽ മിനുട്ട് സൂചി 360° തിരിയും 1 മിനുട്ടിൽ മിനുട്ട് സൂചി 360/60= 6° തിരിയും 40 മിനുട്ടിൽ 40 × 6 = 240° തിരിയും


Related Questions:

ക്ലോക്കിന്റെ മിനിറ്റ് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 25 മിനിറ്റ് വ്യത്യാസം ആണെങ്കിൽ അവക്കിടയിൽ രൂപപ്പെടുന്ന കോൺ എന്തായിരിക്കും?
ഒരു സാധാരണ ക്ലോക്കിൽ പുലർച്ചെ 3.45 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ (ഡിഗ്രി അളവിൽ) എത്രയാണ്?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം ?
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണുന്നുവെങ്കിൽക്ലോക്കിലെ യഥാർത്ഥ സമയം എത്ര?