Challenger App

No.1 PSC Learning App

1M+ Downloads
ആറ് വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണങ്ങൾ വരയ്ക്കാം ?

A7

B8

C9

D10

Answer:

C. 9

Read Explanation:

ആറ് വശങ്ങളുള്ള ബഹുഭുജം = ഹെക്സഗൺ (Hexagon)

വികർണങ്ങളുടെ എണ്ണം കണ്ടെത്താനുള്ള സൂത്രം:

n(n3)2\frac{n(n-3)}{2}

ഇവിടെ ( n = 6 )

6(63)2\frac{6(6-3)}{2}

6×32\frac{6 \times 3}{2}

182\frac{18}{2}

=9

അതിനാൽ 6 വശങ്ങളുള്ള ബഹുഭുജത്തിൽ 9 വികർണങ്ങൾ വരയ്ക്കാം.


Related Questions:

പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?

ABCD is a rectangle. P is the mid point of AD and Q is the midpoint of DC. If you shut your eyes and put a dot in the rectangle. What is the probability that the dot would be within the shaded part?

WhatsApp Image 2024-11-29 at 19.31.07.jpeg
The diagonal and one side of a rectangular plot are 65 m and 63 m, respectively. What is the perimeter of the rectangular plot?
How many diagonals does a hexagon have?
ഒരു ബഹുഭുജത്തിന്റെ ആന്തരിക കോണുകളുടെ തുക 2700 ഡിഗ്രിയാണ് അതിന് എത്ര വശങ്ങളുണ്ട്?