App Logo

No.1 PSC Learning App

1M+ Downloads

GST നമ്പറിലെ അക്കങ്ങളുടെ എണ്ണം എത്ര?

A10

B15

C11

D12

Answer:

B. 15

Read Explanation:

  • GST ഉദ്‌ഘാടനം ചെയ്തത് 2017 ജൂൺ 30 നാണ്
  • നിലവിൽ വന്നത് 2017 ജൂലൈ 1

Related Questions:

Which of the following taxes are abolished by the Goods and Services Tax.

i.Property tax

ii.Corporation tax

iii.VAT

iv.All of the above

ഇപ്പോൾ എത്ര നികുതി നിരക്കുകൾ ആണ് GST യിൽ നിലവിലുള്ളത് ?

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന പദം______ മായി ബന്ധപ്പെട്ടിരിക്കുന്നു ?

GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

The Chairperson of GST council is :