App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കടൽതീരമില്ലാത്ത എത്ര ജില്ലകൾ ഉണ്ട് ?

A4

B5

C6

D9

Answer:

B. 5

Read Explanation:

കടൽതീരമില്ലാത്ത ജില്ലകൾ : പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്


Related Questions:

താഴെപ്പറയുന്നത്തിൽ കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏതാണ് ?
ഏത് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ നദികളുടെ എണ്ണം ?
കേരളത്തിലെ ജില്ലകളുടെ എണ്ണം :
സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്റർ ഉയരത്തിൽ വരെയാണ് തീരപ്രദേശമായി കണക്കാക്കുന്നത് ?