Challenger App

No.1 PSC Learning App

1M+ Downloads
ഗംഗസമതലത്തിലെ സമൂഹത്തെ എത്ര വിഭാവാങ്ങളായി തരം തിരിച്ചിരുന്നു ?

A4

B3

C6

D5

Answer:

A. 4

Read Explanation:

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവയാണ് 4 വിഭാഗങ്ങൾ.


Related Questions:

ഗോമതേശ്വര പ്രതിമ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഗംഗാസമതലത്തിലെത്തിയ കർഷകർ രാജാവിന് കൊടുക്കുന്ന നികുതി ?
നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ സർവകലാശാലകൾ ഏതു മത പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രങ്ങളായിരുന്നു?
സംസ്‌കൃതത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കൃതി ?
ബുദ്ധ കേന്ദ്രമായിരുന്ന "ഭാർഹുത്ത്" ഇപ്പോൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?