App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം എത്ര ?

A250

B238

C242

D245

Answer:

B. 238

Read Explanation:

രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. 

ഇതിൽ 238 പേർ തെരഞ്ഞെടുക്കപ്പെടുന്നവരും (പരോക്ഷ തെരഞ്ഞെടുപ്പ് ) 12 പേർ രാഷ്ട്രപതിയാൽ  നാമനിർദേശം ചെയ്യപ്പെടുന്നവരുമാണ്.


Related Questions:

ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ ഏതാണ് ?
താഴെ കൊടുത്തവയിൽ നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടാത്തത് ?
പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ?
രണ്ട് പാർലമെന്റ് സമ്മേളനങ്ങൾക്കിടയിലെ പരാമാവധി ഇടവേള എത്ര ?
പാർലമെന്റ് സമ്മേളനം വിളിക്കുക, സംയുക്ത സമ്മേളനം വിളിക്കുക എന്നിവയൊക്കെ ആരുടെ ചുമതലയാണ് ?