Challenger App

No.1 PSC Learning App

1M+ Downloads
ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകങ്ങളുടെ എണ്ണം എത്ര ?

A14

B16

C18

D12

Answer:

B. 16

Read Explanation:

  • ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകങ്ങളുടെ എണ്ണം: 16

  • C.H.O എന്നിവ CO2 ൽ നിന്നും, ജലത്തിൽ നിന്നും ലഭിക്കുന്നു.

  • C,H,O ഒഴികെ ബാക്കി വരുന്ന 13 മൂലകങ്ങളാണ് വളങ്ങളിലൂടെ നൽകേണ്ടത്.


Related Questions:

വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന ഏത് മലിനീകാരിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് (Respiratory diseases) ഒരു പ്രധാന കാരണം?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത് ?

പ്രൊഡ്യൂസർ ഗ്യാസ് ൽ അടകിയിരിക്കുന്ന വാതകങ്ങൾ ഏവ ?

  1. കാർബൺ മോണോക്സൈഡ്
  2. നൈട്രിക് ഓക്സൈഡ്
  3. സൾഫർ
  4. ഫോസ്ഫറസ്

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
    2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
    3. താപമോചക പ്രവർത്തനം ആണ് .
      വ്യാവസായിക മലിനജലത്തിലെ ഭാരലോഹങ്ങളെ (heavy metals) നീക്കം ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസപ്രക്രിയ ഏതാണ്?