Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?

A6

B4

C8

D5

Answer:

A. 6

Read Explanation:

The Constitution guarantees six fundamental rights to Indian citizens as follows: (i) right to equality, (ii) right to freedom, (iii) right against exploitation, (iv) right to freedom of religion, (v) cultural and educational rights, and (vi) right to constitutional remedies.


Related Questions:

തൊട്ടുകൂടായ്മ നിയമ വിരുദ്ധവും ശിക്ഷാർഹവുമാക്കിയത് ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ?

ചേരുംപടി ചേർക്കുക ?

ഇന്ത്യൻ ഭരണഘടന ഒരു കുറ്റാരോപിതന് നൽകുന്ന അവകാശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക :

  1. ഒരു വ്യക്തിയെയും ഒരേ കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടുള്ളതല്ല
  2. ഒരു നിയമം നിലവിൽ വരുന്നതിനു മുമ്പുള്ള നടപടിയെ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പാടില്ല
  3. ഒരു വ്യക്തിയെയും തനിക്കെതിരെ തെളിവുകൾ നൽകാൻ നിർബന്ധിക്കാൻ പാടില്ല

    ഒരു ഗവണ്മെൻറ് ഉദ്യോഗസ്ഥൻ തൻറെ നിയമപരമായ കർത്തവ്യം നിറവേറ്റാതിരിക്കുകയും അതുവഴി മറ്റേതെങ്കിലും വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുമ്പോൾ കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?

    (i) പ്രൊഹിബിഷൻ

    (ii) കോവാറൻറോ

    (iii) മാൻഡമസ്

    (iv) സെർഷ്യോററി

    ഇന്ത്യൻ ഭരണഘടനയിലെ മൌലികാവകാശങ്ങളുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രസ്താവനകൾ തിരിച്ചറിയുക :

    1. ആർട്ടിക്കിൾ 14 ഇന്ത്യൻ പൌരന് മാത്രമേ ലഭ്യമാകൂ
    2. ആർട്ടിക്കിൾ 19 ഇന്ത്യയുടെ മണ്ണിലുള്ള ഏതൊരു വ്യക്തിക്കും ലഭ്യമാണ്
    3. ആർട്ടിക്കിൾ 25 ഇന്ത്യയുടെ മണ്ണിലുള്ള ഏതൊരു വ്യക്തിക്കും ലഭ്യമാണ്
    4. ആർട്ടിക്കിൾ 28 ഇന്ത്യയുടെ മണ്ണിലുള്ള ഏതൊരു വ്യക്തിക്കും ലഭ്യമാണ്