App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന നിലവിൽ വന്ന സമയം മൗലികാവകാശങ്ങളുടെ എണ്ണം?

A7

B6

C5

D8

Answer:

A. 7

Read Explanation:

ഭരണഘടന നിലവിൽ വന്ന സമയം മൗലികാവകാശങ്ങളുടെ എണ്ണം -7.  1.സമത്വത്തിനുള്ള അവകാശം ( article 14-18 )  2.സ്വാതന്ത്ര്യത്തിനുള്ള അവകാശം ( article 19-22)  3.ചൂഷണത്തിനെതിരായ അവകാശം (  article 23-24)  4.മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആർട്ടിക്കിൾ 25-28)  5.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (article 29-30)  6.സ്വത്തവകാശം (article 31)  7.ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം,(article 32)


Related Questions:

അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പേത് ?
Right to Education comes under the Act
ഇന്ത്യൻ ഭരണഘടനയുടെ സുവർണ്ണത്രികോണം എന്ന് അറിയപ്പെടുന്ന മൂന്ന് ആർട്ടിക്കിളുകൾ ഏതെല്ലാം?
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം
On whom does the Constitution confer responsibility for enforcement of Fundamental Rights?