Challenger App

No.1 PSC Learning App

1M+ Downloads
എത്ര ആഗോള മർദ്ദമേഘലകളാണുള്ളത് ?

A5

B6

C7

D3

Answer:

C. 7

Read Explanation:

7 ആഗോളമർദ മേഖലകളാണുള്ളത് :- • ഉത്തര ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° വടക്ക് അക്ഷാംശം • ഉത്തര ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° വടക്ക് അക്ഷാംശം • ഉത്തര ഉപോഷണ ഉച്ചമർദ്ദ മേഖല - 30° വടക്ക് അക്ഷാംശം • മധ്യരേഖ ന്യൂനമർദ്ദ മേഖല - 5° വടക്ക് മുതൽ 5° തെക്കേ അക്ഷാംശം വരെ • ദക്ഷിണ ഉപോഷണ ഉച്ചമർദ്ദ മേഖല - 30° തെക്ക് അക്ഷാംശം • ദക്ഷിണ ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° തെക്ക് അക്ഷാംശം • ദക്ഷിണ ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° തെക്ക് അക്ഷാംശം


Related Questions:

Maria Elena South, the driest place of Earth is situated in the desert of:
വെള്ളയാനകളുടെ നാട് :
ലക്ഷദ്വീപ്, മാലദ്വീപ് തുടങ്ങിയവ ഏതു തരം ദ്വീപുകൾക്ക് ഉദാഹരണമാണ് ?
The things directly obtained from nature and are useful to man are called :
ആയിരം ദ്വീപുകളുടെ നാട് :