Challenger App

No.1 PSC Learning App

1M+ Downloads
3 കിലോഗ്രാമിൽ എത്ര ഗ്രാം ഉണ്ട്?

A30 ഗ്രാം

B300 ഗ്രാം

C3000 ഗ്രാം

D30000 ഗ്രാം

Answer:

C. 3000 ഗ്രാം

Read Explanation:

1000 ഗ്രാം = 1 കിലോഗ്രാം 3 കിലോഗ്രാം = 3000 ഗ്രാം


Related Questions:

60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?
15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?
16 അടി നീളമുള്ള കമ്പി 2 അടി നീളമുള്ള തുല്യ കഷണങ്ങളാക്കി മുറിക്കണമെങ്കിൽ എത്ര പ്രാവശ്യം മുറിക്കണം?

The following pie chart shows the distribution of expenses (in degrees) of a family during 2016.

Total income of the family in 2016 = Rs. 1080000

How much they spend (in Rs.) on clothes?

(x-2) ഒരു ബഹുപദത്തിന്ടെ ഘടകമാണ് എങ്കിൽ p(2) എത്ര ?