App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?

A6 മണിക്കൂർ 30 മിനിറ്റ്

B5 മണിക്കൂർ 30 മിനിറ്റ്

C6 മണിക്കൂർ

D5 മണിക്കൂർ

Answer:

B. 5 മണിക്കൂർ 30 മിനിറ്റ്

Read Explanation:

.


Related Questions:

അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം ഏത്?
കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ അഡീലി ലാൻഡ് ഏത് ഭൂഖണ്ഡത്തില് സ്ഥിതി ചെയ്യുന്നു ?
ലോകത്തിന്റെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏതാണ് ?
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ
IUCN റെഡ് ലിസ്റ്റിൽ പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?