5821 ൽ എത്ര നൂറുകൾ ഉണ്ട്?A21B82C8D58Answer: D. 58 Read Explanation: 58 നൂറുകൾ ആണ് ഉള്ളത്. വലത് വശത്ത് നിന്നും ഒറ്റ, പത്ത്, നൂറ് എന്നിങ്ങനെ ആണ് സ്ഥാനവില. 5821 ൽ ആകെ 58 നൂറുകൾ 582 പത്തുകൾ 5821 ഒന്നുകൾ ആണ് ഉള്ളത്Read more in App